SPECIAL REPORTവിവാദം അതിരുവിട്ടപ്പോള്‍ ഇണപ്രാവുകള്‍ പോലീസിന് മുന്നിലെത്തി; മജിസ്ട്രേട്ടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം; ചൊക്ലി ഗ്രാമപഞ്ചായിലെ കാഞ്ഞിരത്തിന്‍കീഴില്‍ വാര്‍ഡില്‍ മത്സരം ബിജെപിയും ഇടതും തമ്മില്‍; കണ്ണൂരിലെ പ്രചരണ കാല ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 9:39 AM IST